FLASH....

SSLC പരീക്ഷക്കായി സമ്പൂര്‍ണ്ണ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള അവസാന തീയതി 21 വരെ ദീര്‍ഘിപ്പിച്ചു. SSLC പരീക്ഷാ ഫീസ് പ്രധാനാധ്യാപകര്‍ പിഴ കൂടാതെ ട്രഷറികളില്‍ അടക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 30 വരെയും പിഴയോട് കൂടി ഫീസും കാര്‍ഡിന്റെ വിലയും അടക്കുന്നതിനുള്ള അവസാനതീയതി ഡിസംബര്‍ 9 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു.

Wednesday 9 November 2016

കാസർകോട് റവന്യുജില്ലാസ്‌കൂൾ ശാസ്‌ത്രോത്സവം: സംഘാടകസമിതിയായി

ട്ടഞ്ചാൽഹയർ സെക്കണ്ടറി സ്കൂളില്‍ നടത്തുന്ന കാസർകോട്റവന്യുജില്ലാ ശാസ്ത്രഗണിതശാസ്ത്ര,സാമൂഹികശാസ്ത്ര,പ്രവൃത്തിപരിചയ.ടിമേളയ്ക്ക് സംഘാടകസമിതിയായി.സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽ  മാനേജർ കെ.മൊയ്തീൻ കുട്ടി ഹാജി അധ്യക്ഷത വഹിച്ചുജില്ലാ പഞ്ചായത്ത്സ്റ്റാന്റിങ് ...ചെയർ പേഴ്സൻ സുഫൈജ അബുബക്കർ  ഉദ്ഘാടനംചെയ്തുകാസർകോട് വിദ്യാഭ്യാസഉപഡയരക്ടർ യു.കരുണാകരൻ  പരിപാടി വിശദീകരിച്ചു.ബ്ലോക്ക്പഞ്ചായത്ത് സ്ഥിരം സമിതിചെയർമാൻ  ടി.ഡി.കബീർ  ചെമ്മനാട്പഞ്ചായത്ത് വൈസ് പ്രസി.ശകുന്തള കൃഷ്ണൻ ‍, ഹയർ ‍ സെക്കന്ററികണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയരക്ടർമാരായ ഡോ.കൃഷ്ണകുമാർ  കാഞ്ഞങ്ങാട് ഡി..പ്രകാശ്കാസർകോട്ഡി..നാഗവേണികാസർകോട് ..പി.രവീന്ദ്രനാഥൻ‍,മഞ്ചേശ്വരം ..നന്ദികേശ്ജില്ലാ.ടികോ ഓർഡിനേറ്റർ  രാജേഷ് എന്നിവർ ‍ സംസാരിച്ചു.ചട്ടഞ്ചാൽ  ഹൈസ്കൂൾ ‍ പ്രഥമാധ്യാപിക പി.കെ.ഗീത ബജറ്റ്അവതരിപ്പിച്ചുപ്രിന്സിപ്പൽ എം.മോഹനൻ ‍ നായർ ‍ സ്വാഗതവുംസ്റ്റാഫ് സെക്രട്ടറി വാസുദേവൻ  നമ്പൂതിരി നന്ദിയും പറഞ്ഞു.ഭാരവാഹികൾ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.ജി.സി.ബഷീർ  (ചെയ.), കെ.മൊയ്തീൻ കുട്ടി ഹാജി (വർക്കിങ്ചെയ.), സുഫൈജ അബുബക്കര്‍.പി.ടി..പ്രസിഡന്റ്ശ്രീധരൻമുണ്ടോൾ ‍(വൈസ് ചെയ.), യു.കരുണാകരൻ  (ജനകൻ.),എം.മോഹനൻനായർ ,ആർ.ഡി.ഡി., .ഡിപയ്യന്നൂർ ‍, ഡയറ്റ്പ്രിന്സിപ്പൽ ‍ പി.കെ.ഗീത (കണ്വീനർമാർ ), നാഗവേണി (ഖജാ.).വിവിധ സബ്കമ്മിറ്റികളും രൂപവത്കരിച്ചുനവംബർ.12ന്മേളയുടെരജിസ്ട്രേഷന്നടക്കും.14ന് പ്രവൃത്തിപരിചയ,സാമൂഹികശാസ്ത്ര,.ടി.മേളയുംനടക്കും15ന് ശാസ്ത്രമേളയുംഗണിതശാസ്ത്രമേളയും നടക്കും.......






No comments:

Post a Comment